Question:

5555 എന്ന സംഖ്യയുടെ വർഗ്ഗത്തിലെ ഒറ്റയുടെ സ്ഥാനത്തെ സംഖ്യ ഏത്?

A1

B5

C0

D2

Answer:

B. 5

Explanation:

5 ഒറ്റയുടെ സ്ഥാനത്ത് വരുന്ന സംഖ്യയുടെ ഏത് പവർ എടുത്താലും ഒറ്റയുടെ സ്ഥാനത്തെ അക്കം 5 തന്നെ ആയിരിക്കും


Related Questions:

പൂർണവർഗം അല്ലാത്തതേത് ?

ശങ്കുവിന്റെ വീട്ടിൽ കുറച്ചു പേരുണ്ട്. അവരുടെ എണ്ണത്തിന്റെ വർഗ്ഗത്തിൽ നിന്ന് 63 കുറച്ച് കിട്ടുന്ന സംഖ്യയുടെ വർഗ്ഗമൂലം കണ്ടാൽ വനിതകളുടെ എണ്ണം കിട്ടും.അത് 9 ആണ്.എന്നാൽ പുരുഷന്മാരുടെ എണ്ണം എത്ര?

√784 = 28 ആയാൽ √7.84 -ന്റെ വിലയെന്ത്?

ഒരു പൂർണ്ണ വർഗ്ഗം ആക്കുന്നതിന്, 8143 ൽ നിന്ന് കുറയ്ക്കേണ്ട ഏറ്റവും ചെറിയ സംഖ്യ കണ്ടെത്തുക.

2 സംഖ്യകളുടെ തുക 25. അവയുടെ വ്യത്യാസം 5. സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം എത്ര ?