Question:

ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് എന്നറിയപ്പെടുന്ന രോഗം ഏത്?

Aപന്നിപ്പനി

Bമഞ്ഞപ്പനി

Cകുരങ്ങ് പനി

Dപക്ഷിപ്പനി

Answer:

C. കുരങ്ങ് പനി

Explanation:

• ഫ്ലാവിവിരിഡോ കുടുംബത്തിൽപ്പെട്ട വൈറസ് മൂലം ഉണ്ടാകുന്ന രോഗമാണ് ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് • ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറ് ഭാഗങ്ങളിൽ കാണപ്പെടുന്ന ഒരു വൈറൽ ഹെമറാജിക് പനിയാണിത്


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ് വൈറസ് കാരണം ഉണ്ടാകുന്ന രോഗങ്ങൾ :

മൃഗങ്ങൾക്കിടയിലെ സാംക്രമിക രോഗങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?

താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി കണ്ടെത്തുക.

ലോകത്തിൽ ഏറ്റവും പഴക്കം ചെന്ന അസുഖമായി കണക്കാക്കപ്പെടുന്നത് ?

WHO അനുസരിച്ച് Omicron ............ ആണ്.