Question:

ഫുട്ബോൾ ഗോൾ പോസ്റ്റിലെ രണ്ടു പോസ്റ്റുകൾ തമ്മിലുള്ള അകലം എത്രയാണ് ?

A7.32 മീറ്റർ

B7.45 മീറ്റർ

C7.55 മീറ്റർ

D7.88 മീറ്റർ

Answer:

A. 7.32 മീറ്റർ


Related Questions:

2024 ലെ പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ?

2021-ലെ ലോക ലോറസ് സ്പോർട്സ് പുരസ്‌കാര വേദി ?

2022-ൽ വിംബിൾഡൺ വനിതാവിഭാഗം കിരീടം നേടിയതാര് ?

താഴെ കൊടുത്തവയിൽ ഗോൾഫുമായി ബന്ധപ്പെട്ട പദം ഏത് ?

ഏറ്റവും കുറഞ്ഞ പ്രായത്തിൽ ലോകകപ്പ് നേടിയ ഫുട്ബോൾ താരം ?