അക്ഷാംശരേഖകൾ (Latitudes )
ഭൌമോപരിതലത്തിൽ കിഴക്ക് പടിഞ്ഞാറ് ദിശയിൽ വരക്കുന്ന സാങ്കൽപ്പിക രേഖകൾ
ഭൂമധ്യരേഖക്ക് സമാന്തരമായി വരയ്ക്കുന്ന വൃത്തരേഖകൾ
ഏറ്റവും വലിയ അക്ഷാംശരേഖ - ഭൂമധ്യരേഖ
ഭൌമോപരിതലത്തിലെ ആകെ അക്ഷാംശരേഖകളുടെ എണ്ണം - 181
അടുത്തടുത്ത രണ്ട് അക്ഷാംശങ്ങൾ തമ്മിലുള്ള ദൂരം - 111 km