Question:

ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്ഥരം ?

Aപെരികാർഡിയം

Bമെനിഞ്ചസ്

Cപ്ലൂറ

Dപെരിട്ടോണിയം

Answer:

A. പെരികാർഡിയം

Explanation:

പെരികാർഡിയം

  • ഹൃദയത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ഇരട്ട സ്തരമുള്ള ആവരണം - പെരികാർഡിയം
  • പെരികാർഡിയത്തിൽ നിറഞ്ഞ് നിൽക്കുന്ന ദ്രവം - പെരികാർഡിയൽ ദ്രവം
  • പെരികാർഡിയൽ ദ്രവത്തിന്റെ ധർമ്മം -ഹൃദയത്തെ ബാഹ്യക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുക, ഹൃദയത്തിന്റെ വികാസ സമയത്ത്  ഘർഷണം ഇല്ലാതാക്കുക.

Related Questions:

ശരീരനിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന ആഹാരഘടകം ഏത്?

Over production of which hormone leads to exophthalmic goiture?

ആഹാരശൃംഖലയിലെ ആദ്യത്തെ കണ്ണി ?

പോളിയോക്കുള്ള മരുന്ന് കണ്ടു പിടിച്ചതാര്

The vaccine used in the pulse polio immunization campaign in India: