Question:

ഫുട്ബോൾ കളിയുടെ ദൈര്‍ഘ്യം?

A90 മിനിറ്റ്

B95 മിനിറ്റ്

C96 മിനിറ്റ്

D98 മിനിറ്റ്

Answer:

A. 90 മിനിറ്റ്


Related Questions:

ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) രൂപീകൃതമായ വർഷം ഏത് ?

ചരിത്രത്തിൽ ആദ്യമായി ഒരു സ്റ്റേഡിയത്തിന് പുറത്ത് വെച്ച് ഉദ്‌ഘാടന ചടങ്ങുകൾ നടത്തിയ ഒളിമ്പിക്‌സ് ഏത് ?

2021-ലെ ലോക ലോറസ് സ്പോർട്സ് പുരസ്‌കാര വേദി ?

2023 ലെ ഐസിസി യുടെ മികച്ച വനിതാ താരത്തിനുള്ള റേച്ചൽ ഹെയ്‌ഹോ ഫ്ലിൻറ് പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

2021 -ലെ ഏഷ്യൻ യൂത്ത് ഗെയിംസിന് വേദിയാകുന്ന രാജ്യം?