Question:

ഹോക്കി മത്സരത്തിന്റെ സമയ ദൈർഘ്യം എത്ര ?

A40 മിനിറ്റ്

B30 മിനിറ്റ്

C60 മിനിറ്റ്

D75 മിനിറ്റ്

Answer:

C. 60 മിനിറ്റ്

Explanation:

15 മിനിറ്റിന്റെ 4 ഭാഗങ്ങളായി ആകെ 60 മിനിറ്റ്.


Related Questions:

ഒരു കലണ്ടർ വർഷം ഏകദിന ക്രിക്കറ്റിൽ 4 സെഞ്ചുറികൾ നേടിയ ലോകത്തിലെ ആദ്യ വനിതാ താരം ?

2019-ലെ ദക്ഷിണേഷ്യൻ ഗെയിംസിന്റെ വേദി ?

രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നിയമിക്കുന്ന ആദ്യത്തെ വനിതാ നിഷ്‌പക്ഷ അമ്പയർ ആര് ?

ചൈനയുടെ ദേശീയ കായിക വിനോദം ഏതാണ് ?

2022 വനിത കോപ്പ അമേരിക്ക കിരീടം നേടിയത് ?