Question:

അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ?

A1961-66

B1974-78

C1969-74

D1980-85

Answer:

B. 1974-78

Explanation:

  • അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ മുദ്രാവാക്യം -ഗരീബി ഹOവോ 

  • കാലാവധി പൂർത്തിയാക്കാത്ത ഏക പഞ്ചവത്സര പദ്ധതി 

  • സമഗ്ര ശിശു വികസന പരിപാടി ആരംഭിച്ചു (1975 ഒക്ടോബർ 2)

  • പഞ്ചവത്സര  പദ്ധതികളും കാലയളവും 

    • ഒന്നാം പദ്ധതി -1951-1956 

    • രണ്ടാം പദ്ധതി -1956 -1961 

    • മൂന്നാം പദ്ധതി -1961 -1966 

    • നാലാം പദ്ധതി -1969-1974 

    • അഞ്ചാം പദ്ധതി -1974-1978

    • ആറാം പദ്ധതി -1980-1985 

    • ഏഴാം പദ്ധതി -1985-1990 

    • എട്ടാം പദ്ധതി -1992-1997 

    • ഒൻപതാം പദ്ധതി -1997-2002 

    • പത്താം പദ്ധതി -2002-2007 

    • പതിനൊന്നാം പദ്ധതി -2007-2012

    • പന്ത്രണ്ടാം പദ്ധതി -2012-2017                


Related Questions:

Which five year plan focused on " Growth with social justice and equity".

നാഷണൽ ഹൈവേ ആക്ട് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?

ഒന്നാം പഞ്ചവത്സര പദ്ധതി നിലവിൽ വന്ന വർഷം ഏത് ?

കുടുംബശ്രീ ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?

In which five year plan, The Indian National Highway System was introduced?