App Logo

No.1 PSC Learning App

1M+ Downloads

രാജ്യസഭയുടെ കാലാവധി എത്ര?

Aഅഞ്ചുവർഷം

Bആറുവർഷം

Cസ്ഥിരം സഭ

Dകേന്ദ്രമന്ത്രിസഭയുടെ കാലയളവ്

Answer:

C. സ്ഥിരം സഭ

Read Explanation:

പാർലമെൻറിലെ ഉപരി മണ്ഡലമായ രാജ്യസഭ ഒരു സ്ഥിരം സഭയാണ്. രാജ്യസഭയെ പിരിച്ചുവിടാൻ ആവില്ല. ബ്രിട്ടീഷ് പാർലമെൻറിലെ പ്രഭുസഭയ്ക്ക് സമാനമാണ് ഇന്ത്യയുടെ രാജ്യസഭ


Related Questions:

പാർലമെന്റിന്റെ സംയുക്ത സമ്മേളനം ആരുടെ അധ്യക്ഷതയിൽ ആണ് നടക്കുന്നത്?

ലോക സഭയിലേക്ക് ഒരു പ്രതിനിധിയെ മാത്രം അയക്കാൻ കഴിയുന്ന ഇന്ത്യൻ സംസ്ഥാന- ങ്ങളുടെ എണ്ണം :

പാർലമെന്റിന്റെ 'ഉപരിമണ്ഡലം' എന്നറിയപ്പെടുന്നത് :

പുതിയ സ്റ്റേറ്റുകൾക്ക് രൂപം നൽകാൻ അധികാരം ഉള്ളത് ആർക്കാണ് ?

സ്‌പീക്കറുടെ അഭാവത്തിൽ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് ആരാണ് ?