App Logo

No.1 PSC Learning App

1M+ Downloads
മൂന്നാമത്തെ വന്യജീവി കർമ്മ പദ്ധതിയുടെ കാലാവധി?

A1983 മുതൽ 2001 വരെ

B2002 മുതൽ 2016 വരെ

C2017 മുതൽ 2031 വരെ

D1927 മുതൽ 2017 വരെ

Answer:

C. 2017 മുതൽ 2031 വരെ

Read Explanation:

ആദ്യ വന്യജീവി കർമ്മപദ്ധതി 1983 മുതൽ 2001 വരെയും രണ്ടാമത്തെ 2002 മുതൽ 2016 വരെയും


Related Questions:

വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യുറോ യുടെ ആസ്ഥാനം ?
India government passed Wild Life Protection Act in:
ഇന്ത്യയിൽ വന്യജീവി സങ്കേതത്തിനുള്ളിലെ ആദ്യത്തെ "ക്ലൈമറ്റ് വാക്ക്" പദ്ധതി നടപ്പിലാക്കുന്നത് എവിടെ ?
The Sangai deer is an endemic species found in which of the following Indian states?
ആദ്യ വന്യജീവി കർമ്മ പദ്ധതിയുടെ കാലാവധി?