Question:
38-ാമത് ദേശീയ ഗെയിംസിൻ്റെ ഭാഗ്യചിഹ്നം ഏത് ?
Aവീരമങ്കൈ
Bഉജ്ജ്വല
Cസാവജ്
Dമൗളി
Answer:
D. മൗളി
Explanation:
• ഉത്തരാഖണ്ഡിൻ്റെ സംസ്ഥാന പക്ഷിയായ മൊണാലിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് മൗളി എന്ന ഭാഗ്യചിഹ്നം രൂപപ്പെടുത്തിയത് • 38-ാമത് ദേശീയ ഗെയിംസിൻ്റെ പ്രമേയം - "സങ്കൽപ്പ് സെ ശിഖർ തക്" • 38-ാമത് ദേശീയ ഗെയിംസ് വേദി - ഉത്തരാഖണ്ഡ്