Question:

ഡാമിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിന്റെ ഊർജ്ജം ഏത് ?

Aഗതികോർജ്ജം

Bസ്ഥിതികോർജ്ജം

Cരാസോർജ്ജം

Dഇവയൊന്നുമല്ല

Answer:

B. സ്ഥിതികോർജ്ജം

Explanation:

സ്ഥിതികോർജം 

  • ഒരു വസ്തുവിൽ സ്ഥാനം കൊണ്ട് രൂപീകൃതമാകുന്ന ഊർജം 
  • ഉയരം കൂടുന്നതിനനുസരിച്ച വസ്തുവിന്റെ സ്ഥിതികോർജം കൂടുന്നു 
  • ജലസംഭരണിയിൽ ശേഖരിച്ച് വച്ചിരിക്കുന്ന ജലത്തിന് ലഭ്യമാകുന്ന ഊർജം - സ്ഥിതികോർജം 
  • സ്ഥിതികോർജം =mgh 
  • യൂണിറ്റ് =ജൂൾ (J)

Related Questions:

ശബ്ദത്തെ വൈദ്യുതി സിഗ്നലുകൾ ആക്കി മാറ്റുന്നത് എന്ത്?

ചെമ്മരിയാടിന്റെ രോമക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘം :

പ്രകാശത്തെ കുറിച്ചുള്ള പഠനം

ഊർജ്ജത്തിൻറെ C.G.S യൂണിറ്റ് ഏതാണ് ?

എക്സറേ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ്