Question:
ഒരു കോശത്തിലെ ഊര്‍ജ നിര്‍മാണ കേന്ദ്രം?
Aമര്‍മ്മം
Bലൈസോസോം
Cമൈറ്റോകോൺട്രിയ
Dകോശദ്രവ്യം
Answer:
C. മൈറ്റോകോൺട്രിയ
Explanation:
മൈറ്റോകോൺട്രിയ
- മൈറ്റോകോൺട്രിയ എന്ന പേര് നിർദ്ദേശിച്ചത് : ബെൻഡ
- കോശത്തിലെ പവർ ഹൗസ് എന്നറിയപ്പെടുന്നു
- കോശത്തിലെ കെമിക്കൽ ഫാക്ടറി എന്നുമറിയപ്പെടുന്നു
- ഒരു കോശത്തിന് ആവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കുന്നതിനും സംഭരിക്കുന്നതിനും സഹായിക്കുന്ന കോശ ഭാഗം
- മൈറ്റോകോൺട്രിയയിൽ ഊർജ്ജം സംഭരിക്കുന്നത് ATP (Adenosine Tri Phosphate) തന്മാത്രകളായിട്ടാണ്
- യൂണിവേഴ്സൽ എനർജി കറൻസി എന്നറിയപ്പെടുന്നത് : ATP
- ATP തന്മാത്രകളുടെ നിർമ്മാണത്തിന് ആവശ്യമായ മൂലകങ്ങൾ : നൈട്രജൻ, ഫോസ്ഫറസ്
- കരൾ ,തലച്ചോർ എന്നിവയിൽ കൂടുതലായി കാണപ്പെടുന്ന കോശ ഭാഗം
- ഓക്സിജനെയും പോഷകഘടകങ്ങലെയും ഊർജമാക്കി മാറ്റുന്ന കോശാംഗം