Question:

ഒരു സംഖ്യയുടെ 65% ൻ്റെ 20% എന്നു പറയുന്നത് ഏത് നിരക്കിന് തുല്യം ?

A30+(10/13) %

B23 %

C12 %

D13 %

Answer:

D. 13 %

Explanation:

സംഖ്യ 100 ആണെന്നിരിക്കട്ടെ , 100 ന്റെ 65% ൻ്റെ 20% = 100*65/100*20/100 =13% ഒരു സംഖ്യയുടെ 65% ൻ്റെ 20% എന്നു പറയുന്നത് 13% ന് തുല്യമാണ് .


Related Questions:

In an examination 35% of the students passed and 455 failed. How many students appeared for the examination?

200 ന്റെ 10 ശതമാനം എത്ര?

75% of A = 25 % of B , B = X% of A. X ഇൻ്റെ വില കണ്ടെത്തുക.

സ്വർണത്തിന് വര്ഷം തോറും 10% തോതിൽ മാത്രം വർധിക്കുന്നു ഇപ്പോഴത്തെ വില 20,000 രൂപ എങ്കിൽ 2 വർഷത്തിനുശേഷം എത്ര രൂപ ആകും ?

ഒരു സംഖ്യയുടെ 15% എന്നത് 27 ആയാൽ സംഖ്യ കാണുക :