Question:

അട്ടപ്പാടിയിലെ ഗോത്ര സമൂഹങ്ങൾക്കിടയിൽ ഇന്നും നിലവിലുള്ള കൃഷി രീതി ഏത്?

Aപൊലി കൂട്ടൽ

Bകോണ്ടൂർ കൃഷി

Cപുനംകൃഷി

Dഇടവരി കൃഷി

Answer:

C. പുനംകൃഷി

Explanation:

  • നനവാർന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നു
  • ആദിമ ഗോത്ര വർഗങ്ങളുടെ തനത് കൃഷി
  • മറ്റൊരു പേര്- ചേരിക്കൽ കൃഷി
  • കാട് വെട്ടിത്തെളിച് ചുട്ടെരിച്ചാണ് കൃഷി
  • പ്രേത്യേകത - ഒറ്റത്തവണ മാത്രം കൃഷിയിറക്കുന്നു
  • മുഖ്യവിള - നെല്ല്

Related Questions:

'Kannimara teak' is one of the world's largest teak tree found in:

"പവിത്ര" ഏത് വിളയുടെ സങ്കര ഇനമാണ് ?

ഏത് വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം?

India's first Soil Museum in Kerala is located at :

കേരളത്തിൽ "ഫാം ഇൻഫർമേഷൻ ബ്യുറോ" സ്ഥിതി ചെയ്യുന്നത് ?