കർത്താവ് എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?Aകർത്തവ്യംBകർമ്മംCകർത്രിDകർതൃAnswer: C. കർത്രിRead Explanation: പദങ്ങൾ കുറിക്കുന്ന അർത്ഥം ആണോ പെണ്ണോ നപുംസകമോ എന്ന ബോധം നൽകുന്നതിനുള്ള വ്യവസ്ഥയാണ് ലിംഗം. നാമപദങ്ങളെ പുല്ലിംഗം ,സ്ത്രീലിംഗം,നപുംസകലിംഗം എന്ന് മൂന്നായി തിരിക്കുന്നു. ഉദാഹരണം :പൗത്രൻ -പൗത്രി ദൗഹിത്രൻ -ദൗഹിത്രി സഹോദരൻ -സഹോദരി നടൻ -നടി യാചകൻ -യാചകി കുമാരൻ -കുമാരി ബ്രാഹ്മണൻ -ബ്രാഹ്മണി വേടൻ -വേടത്തി Open explanation in App