Question:
ഇടയൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
Aഇടയിൽ
Bഇടയ
Cഇടയത്തി
Dഇടയത്തു
Answer:
C. ഇടയത്തി
Explanation:
- പദങ്ങൾ കുറിക്കുന്ന അർത്ഥം ആണോ പെണ്ണോ നപുംസകമോ എന്ന ബോധം നൽകുന്നതിനുള്ള വ്യവസ്ഥയാണ് ലിംഗം.
- നാമപദങ്ങളെ പുല്ലിംഗം ,സ്ത്രീലിംഗം,നപുംസകലിംഗം എന്ന് മൂന്നായി തിരിക്കുന്നു.
- ഭാഷയിൽ ലിംഗ വ്യവസ്ഥ അർത്ഥമനുസരിച്ചാണ് .
- ഉദാഹരണം :
- നമ്പ്യാർ -നങ്ങ്യാർ
- നമ്പൂതിരി -അന്തർജനം
- കവി -കവയിത്രി
- നേതാവ് -നേത്രി
- ദാതാവ് -ദാത്രി
- കയ്മൾ -കുഞ്ഞമ്മ