Question:
ദാതാവ് എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
Aധാത്രി
Bദാത്രി
Cദാത്ര
Dദാത്രോ
Answer:
B. ദാത്രി
Explanation:
- പദങ്ങൾ കുറിക്കുന്ന അർത്ഥം ആണോ പെണ്ണോ നപുംസകമോ എന്ന ബോധം നൽകുന്നതിനുള്ള വ്യവസ്ഥയാണ് ലിംഗം.
- നാമപദങ്ങളെ പുല്ലിംഗം ,സ്ത്രീലിംഗം,നപുംസകലിംഗം എന്ന് മൂന്നായി തിരിക്കുന്നു.
- ഉദാ: പൗത്രൻ -പൗത്രി
- ദൗഹിത്രൻ -ദൗഹിത്രി
- സഹോദരൻ -സഹോദരി
- നടൻ -നടി
- യാചകൻ -യാചകി
- കുമാരൻ -കുമാരി
- ബ്രാഹ്മണൻ -ബ്രാഹ്മണി