Question:
ദ്വിജൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
Aബുജി
Bദ്വിജ
Cദ്വിജി
Dദ്വിജു
Answer:
B. ദ്വിജ
Explanation:
- പദങ്ങൾ കുറിക്കുന്ന അർത്ഥം ആണോ പെണ്ണോ നപുംസകമോ എന്ന ബോധം നൽകുന്നതിനുള്ള വ്യവസ്ഥയാണ് ലിംഗം.
- നാമപദങ്ങളെ പുല്ലിംഗം ,സ്ത്രീലിംഗം,നപുംസകലിംഗം എന്ന് മൂന്നായി തിരിക്കുന്നു.
- ഭാഷയിൽ ലിംഗ വ്യവസ്ഥ അർത്ഥമനുസരിച്ചാണ് .
ഉദാഹരണങ്ങൾ
- നമ്പ്യാർ -നങ്ങ്യാർ
- നമ്പൂതിരി -അന്തർജനം
- കവി -കവയിത്രി
- നേതാവ് -നേത്രി
- ദാതാവ് -ദാത്രി
- കയ്മൾ -കുഞ്ഞമ്മ
- പാല -കോവിലമ്മ
- മാടമ്പി -കെട്ടിലമ്മ