സിംഹം എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?AസിംഹBസിംഹുCസിംഹിംDസിംഹിAnswer: D. സിംഹിRead Explanation: കമിതാവ് - കമിത്രി ദൂതൻ - ദൂതി രക്ഷകൻ - രക്ഷിക ബന്ദി -ബന്ദിനി കാഥികൻ - കാഥിക ദ്വിജൻ - ദ്വിജ പൗത്രൻ - പൗത്രി തമ്പി - തങ്കച്ചി Open explanation in App