Question:
മാതുലൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
Aമാധുരി
Bമാതുലാനി
Cമാധുലി
Dമാതുല
Answer:
B. മാതുലാനി
Explanation:
സ്ത്രീലിംഗവും പുല്ലിംഗവും
- മാതുലൻ - മാതുലാനി
- യോഗി യോഗിനി
- സിംഹം -സിംഹി
- വാര്യർ - വാരസ്യാർ
- സാക്ഷി -സാക്ഷിണി
Question:
Aമാധുരി
Bമാതുലാനി
Cമാധുലി
Dമാതുല
Answer:
സ്ത്രീലിംഗവും പുല്ലിംഗവും