Question:
പ്രേയൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?
Aപ്രേയസി
Bപ്രെയാസ
Cപ്രേയ
Dപ്രെയൻ
Answer:
A. പ്രേയസി
Explanation:
- പദങ്ങൾ കുറിക്കുന്ന അർത്ഥം ആണോ പെണ്ണോ നപുംസകമോ എന്ന ബോധം നൽകുന്നതിനുള്ള വ്യവസ്ഥയാണ് ലിംഗം.
- നാമപദങ്ങളെ പുല്ലിംഗം ,സ്ത്രീലിംഗം,നപുംസകലിംഗം എന്ന് മൂന്നായി തിരിക്കുന്നു.
- ഭാഷയിൽ ലിംഗ വ്യവസ്ഥ അർത്ഥമനുസരിച്ചാണ് .
- ഉദാഹരണം : കൊല്ലൻ -കൊല്ലത്തി
- മണ്ണാൻ -മണ്ണാത്തി
- ഇടയൻ -ഇടയത്തി
- വെളുത്തേടൻ -വെളുത്തേടത്തി