Question:
വാര്യർ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
Aവാസിയർ
Bവാരസ്യാർ
Cവൈസർ
Dവസർ
Answer:
B. വാരസ്യാർ
Explanation:
- പദങ്ങൾ കുറിക്കുന്ന അർത്ഥം ആണോ പെണ്ണോ നപുംസകമോ എന്ന ബോധം നൽകുന്നതിനുള്ള വ്യവസ്ഥയാണ് ലിംഗം.
- നാമപദങ്ങളെ പുല്ലിംഗം ,സ്ത്രീലിംഗം,നപുംസകലിംഗം എന്ന് മൂന്നായി തിരിക്കുന്നു.
- ദ്വിജൻ -ദ്വിജ
- കൊല്ലൻ -കൊല്ലത്തി
- മണ്ണാൻ -മണ്ണാത്തി
- ഇടയൻ -ഇടയത്തി
- വെളുത്തേടൻ -വെളുത്തേടത്തി
- തടിയൻ -തടിച്ചി
- മടിയൻ -മടിച്ചി
- കണിയാൻ -കണിയാട്ടി