Question:

8 , 14 , 20 , ______ എന്ന ശ്രേണിയിലെ അൻപതാമത്തെ പദം ഏതാണ്?

A300

B302

C308

D314

Answer:

B. 302

Explanation:

8,14,20.......... a=8 d=6 nth term = a+(n - 1)d n = 50 അൻപതാമത്തെ പദം = 8 + 49 × 6 = 302


Related Questions:

30 മുതൽ 50 വരെയുള്ള എണ്ണൽസംഖ്യകളുടെ തുക എന്ത്?

ഒരു സമാന്തര ശ്രേണിയുടെ ആദ്യ പദം 25 ഉം അവസാന പദം -25 ആണ് . പൊതുവ്യത്യാസം -5 ആണെങ്കിൽ സമാന്തര ശ്രേണിയിൽ എത്ര പദങ്ങൾ ഉണ്ടാകും ?

41, 50, 59 ___ ഈ ശ്രേണിയിലെ എത്രാം പദമാണ് 230 ?

62, 55, 48, ..... എന്ന ശ്രേണിയിലെ പത്താമത്തെ പദം ഏത്?

ഒരു സമാന്തരശ്രേണിയുടെ ബീജഗണിതരൂപം 4n - 2 ആയാൽ ഈ ശ്രേണിയിലെ പദങ്ങളെ 4 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം എത്ര ?