Question:
മലയാളത്തിലെ ആദ്യ 3D സിനിമ ഏത് ?
Aബാലന്‍
Bവിഗതകുമാരന്‍
Cമൈഡിയര്‍ കുട്ടിച്ചാത്തന്‍
Dപിറവി
Answer:
C. മൈഡിയര്‍ കുട്ടിച്ചാത്തന്‍
Explanation:
- മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം -ബാലൻ
- മലയാളത്തിലെ ആദ്യ നടൻ -ജെ സി ഡാനിയേൽ
- മലയാളത്തിലെ ആദ്യ നടി - പി കെ റോസി
- മലയാളത്തിലെ രണ്ടാമത്തെ ശബ്ദ ചിത്രം - ജ്ഞാനംബിക
- കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ -ഉദയ
- ആദ്യം മലയാള സിനിമാസ്കോപ്പ് ചിത്രം- തച്ചോളി അമ്പു
- കേരളത്തിലെ ആദ്യത്തെ 70 എം എം ചിത്രം -പടയോട്ടം