Question:

ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച്ഡാം ഏതാണ്?

Aഇടുക്കി

Bനാഗാര്‍ജ്ജുന സാഗര്‍

Cഭക്രാനംഗല്‍

Dഅല്‍മാട്ടി ഡാം‌.

Answer:

A. ഇടുക്കി

Explanation:

ഏറ്റവും വലുതും ഇന്ത്യയിലെ ഏറ്റവും വലുതുമായ ഡാമാണ് ഇടുക്കി ഡാം

.നിർമാണത്തിന് സഹായിച്ച വിദേശ രാജ്യം കാനഡ ആണ്.


Related Questions:

സുന്ദരവനം ഡെൽറ്റ ഏതൊക്കെ നദികളുടെ നിക്ഷേപത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്?

ബംഗാൾ ഉൾക്കടലിൽ പതിക്കാത്ത നദി ഏത്?

ഏത് നദിക്ക് കുറുകെയാണ് ഹൗറ പാലം നിർമിച്ചിരിക്കുന്നത്?

ഗംഗ ഉത്തരേന്ത്യൻ സമതലത്തിൽ പ്രവേശിക്കുന്നത് എവിടെ വെച്ചാണ് ?

Which river is known as the "Lifeline of Andhra Pradesh" ?