മലയാളത്തിലെ ആദ്യത്തെ ഓഡിയോ നോവല്‍ ഏത്?Aമാര്‍ത്താണ്ഡഡവര്‍മ്മBസ്വര്‍ഗ്ഗദൂതന്‍Cഇതാണെന്‍റെ പേര്Dവിദ്യാവിലാസിനിAnswer: C. ഇതാണെന്‍റെ പേര്Read Explanation: മലയാളത്തിലെ ആദ്യത്തെ നോവൽ- കുന്ദലത, മലയാളത്തിൽ ലക്ഷണമൊത്ത നോവൽ- ഇന്ദുലേഖ മലയാളത്തിലെ കുറ്റന്വേഷണ നോവൽ- ഭാസ്കര മേനോൻ മലയാളത്തിലെ സൈബർ നോവൽ- നൃത്തം. മലയാളത്തിലെ ആദ്യത്തെ വനിതാ നോവൽ - ശ്രീശക്തിമയി Open explanation in App