Question:

ആദ്യ സിനിമാസ്ക്കോപ് ചിത്രം ഏതാണ് ?

Aഒതേനൻ

Bകായംകുളം കൊച്ചുണ്ണി

Cതച്ചോളി അമ്പു

Dവടക്കൻ പാട്ട്

Answer:

C. തച്ചോളി അമ്പു


Related Questions:

മലയാളത്തിലെ ആദ്യ കളർ സിനിമ ഏതാണ് ?

കോടതിവിധിയിലൂടെ പ്രദർശനം നിർത്തിവച്ച ആദ്യ മലയാള ചലച്ചിത്രം ?

പ്രേം നസീറിന്റെ യഥാർത്ഥ പേര് എന്താണ് ?

മുരളിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സിനിമ ഏതാണ് ?

ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്.?