Question:
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഓൺഗ്രിഡ് സൗരോർജ്ജ ഡെയറി (Dairy) ?
Aതിരുവനന്തപുരം മേഖലാ ക്ഷീരോല്പാദക സഹകരണ സംഘം
Bഎറണാകുളം മേഖലാ ക്ഷീരോല്പാദക സഹകരണ സംഘം
Cമലബാർ മേഖലാ ക്ഷീരോല്പാദക സഹകരണ സംഘം
Dഗുജറാത്ത് കോ ഓപ്പറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ
Answer:
B. എറണാകുളം മേഖലാ ക്ഷീരോല്പാദക സഹകരണ സംഘം
Explanation:
• എറണാകുളം മിൽമ യൂണിയൻ്റെ തൃപ്പുണിത്തുറ ഡെയറിയിലാണ് സൗരോർജ്ജ പ്ലാൻറ് സ്ഥാപിച്ചത് • 2 മെഗാവാട്ട് സൗരോർജ്ജ പ്ലാൻറ് ആണ് സ്ഥാപിച്ചത്