Question:

എല്ലാ ആദിവാസികൾക്കും അടിസ്ഥാന രേഖകൾ നൽകുന്ന ഇന്ത്യയിലെ ആദ്യജില്ല ഏത്?

Aവയനാട്

Bഇടുക്കി

Cപാലക്കാട്

Dപത്തനംതിട്ട

Answer:

A. വയനാട്

Explanation:

MNREGP നൽകുന്ന അടിസ്ഥാന ശമ്പളത്തിൽ ഒന്നാം സ്ഥാനത്ത് ഏത് സംസ്ഥാനം ആണ് (2023 പ്രകാരം) --- ഹരിയാന


Related Questions:

2024 ലെ മിസ് കേരള മത്സരത്തിൽ വിജയിയായത് ആര് ?

എറണാകുളം ജില്ലയിലെ മുനമ്പം നിവാസികളും -വഖഫ് ബോർഡും തമ്മിലുള്ള ഭൂമി തർക്കത്തിൻ്റെ പ്രശ്‌നപരിഹാരത്തിനായി കേരള സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ്റെ അധ്യക്ഷൻ ?

2023 ജനുവരിയിൽ ഓൾ ഇന്ത്യ ഡെമോക്രാറ്റിക്‌ വിമൻസ് അസോസിയേഷന്റെ 13 -ാ മത് ദേശീയ സമ്മേളനത്തിന് വേദിയാകുന്നത് ?

പ്രഥമ K M ബഷീർ മാധ്യമ പുരസ്‌കാരം നേടിയത്?

ശുചിമുറി മാലിന്യ സംസ്കരണത്തിനായി കോഴിക്കോട് കോർപ്പറേഷൻ പുറത്തിറക്കിയ മൊബൈൽ ആപ്പ് ?