Question:

ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന പത്രമേത് ?

Aമദ്രാസ് മെയിൽ

Bബോംബെ സമാചാർ

Cബംഗാൾ ഗസറ്റ്

Dകൽക്കത്താ ജടാൽ അഡൈ്വസർ

Answer:

A. മദ്രാസ് മെയിൽ


Related Questions:

ഇന്ത്യയുടെ ആദ്യത്തെ സൈബർ ഫോറെൻസിക്ക് ലബോറട്ടറി എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്?

ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം :

രാജ്യത്ത് ആദ്യമായി വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ജില്ലാ ആശുപത്രി ഏത് ?

Who is known as the First National Monarch of India?

അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ശേഖരിക്കുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ ജലമരം (Liquid Tree) സ്ഥാപിച്ചത് എവിടെയാണ് ?