Question:
കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏത്?
Aചിത്രലേഖ സ്റ്റുഡിയോ
Bഉദയ സ്റ്റുഡിയോ
Cനവോദയ സ്റ്റുഡിയോ
Dവിജയ സ്റ്റുഡിയോ.
Answer:
B. ഉദയ സ്റ്റുഡിയോ
Explanation:
മലയാള സിനിമ
മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ജെസി ഡാനിയൽ
മലയാളത്തിലെ ആദ്യത്തെ സിനിമ-ജെസി ഡാനിയൽ സംവിധാനം ചെയ്ത വിഗതകുമാരൻ
മലയാളത്തിലെ രണ്ടാമത്തെ ചലച്ചിത്രം-മാർത്താണ്ഡവർമ്മ
മലയാളത്തിലെ ആദ്യത്തെ ശബ്ദ ചലച്ചിത്രം ബാലൻ
ആലപ്പുഴ ജില്ലയിലെ ഉദയ സ്റ്റുഡിയോ ആണ് കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ
കേരളത്തിലെ രണ്ടാമത്തെ സിനിമാ സ്റ്റുഡിയോ തിരുവനന്തപുരം ജില്ലയിലെ മേരി ലാൻഡ്
കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി ചിത്രലേഖ