Question:

ഇംഗ്ലീഷുകാർ കേരളത്തിൽ നിർമ്മിച്ച ആദ്യത്തെ കോട്ട?

Aപള്ളിപ്പുറം കോട്ട

Bസെൻറ് ആഞ്ജലോ കോട്ട

Cഅഞ്ചുതെങ്ങ് കോട്ട

Dപാലക്കാട്ട് കോട്ട

Answer:

C. അഞ്ചുതെങ്ങ് കോട്ട

Explanation:

🔹 ഇംഗ്ലീഷുകാർ കേരളത്തിൽ നിർമ്മിച്ച ആദ്യത്തെ കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട. 🔹 1695- ലാണ് അഞ്ചുതെങ്ങ് കോട്ട നിർമ്മിച്ചത്. 🔹 തിരുവനന്തപുരം ജില്ലയിലാണ് അഞ്ചുതെങ്ങ് കോട്ട


Related Questions:

കേരളത്തിൽ എവിടെയാണ് സർദാർ പട്ടേൽ പോലീസ് മ്യൂസിയം സ്ഥിതിചെയ്യുന്നത് ?

The first Jail Museum of Kerala State is going to establish with the central prison of:

Where is St. Anjalo Fort situated ?