Question:

പൂർണമായും കേരളത്തിൽ ചിത്രീകരിച്ച ആദ്യ ഹോളിവുഡ് സിനിമ ?

Aകോട്ടൺ മേരി

Bഓൾഡ് കാലിഫോർണിയ

Cദി ടോൾ ഓഫ് ദി സി

Dഎ ബ്ലൈൻഡ് ബാർഗൈൻ

Answer:

A. കോട്ടൺ മേരി


Related Questions:

അരവിന്ദൻ സംവിധാനം ചെയ്ത ഏത് മലയാള സിനിമയിലാണ് സ്മിതാ പാട്ടീൽ അഭിനയിച്ചത്?

ശാരദയ്ക്ക് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം

ആദ്യ ഡിജിറ്റൽ സിനിമ ഏതാണ് ?

മികച്ച നടിക്കുള്ള 66 -മത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയതാര് ?

ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങളിൽ സ്വന്തമായി തിരക്കഥ എഴുതി അഭിനയിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ മലയാളി ആരാണ് ?