മലബാർ മേഖലയിലുള്ള ആദ്യ ജലവൈദ്യുത പദ്ധതി ?Aകുറ്റ്യാടിBപന്നിയാർCകക്കാട്DഇടമലയാർAnswer: A. കുറ്റ്യാടിRead Explanation:1972 -ലാണ് കുറ്റിയാടി വൈദ്യുതപദ്ധതി പ്രവർത്തനം തുടങ്ങിയത്. അടിസ്ഥാനപരമായി ഒരു ജലവൈദ്യുത-ജലസേചന പദ്ധതിയായ കുറ്റിയാടി പദ്ധതിയുടെ പവർഹൗസ് കക്കയത്താണ് സ്ഥിതിചെയ്യുന്നത്.Open explanation in App