Question:
ഗവൺമെൻറും സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും തമ്മിലുള്ള സംയുക്ത ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത ആദ്യ ഇന്ത്യൻ വാക്സിൻ ഏത്?
Aറോട്ടോവാക്
Bജെൻവാക്
Cഡെങ്ക് വാക്സിയ
Dകോവാക്സിൻ
Answer:
A. റോട്ടോവാക്
Explanation:
കൃത്രിമ പ്രതിരോധവൽക്കരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ- വാക്സിനുകൾ