App Logo

No.1 PSC Learning App

1M+ Downloads

ആത്മനിർഭർ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഡ്രോൺ ?

Aഇന്ദ്രജാൽ

Bനാഗാസ്ത്ര 1

Cഗരുഡ 1

Dബ്രഹ്മാസ്ത്ര

Answer:

B. നാഗാസ്ത്ര 1

Read Explanation:

• നിർമ്മാതാക്കൾ - സോളാർ ഇൻഡസ്ട്രീസ്, നാഗ്‌പൂർ • ആത്മനിർഭർ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഡ്രോൺ നിർമ്മാണം നടത്തിയത് • ഭാരം കുറഞ്ഞതും സൈനികർക്ക് സ്വയം വഹിക്കാവുന്ന തരത്തിലുമുള്ള ഡ്രോൺ


Related Questions:

അന്തരിച്ച എസ് പി ജി മേധാവി "അരുൺകുമാർ സിൻഹ "ബിഎസ്എഫ് ഐ ജി" ആയിരുന്ന കാലയളവിൽ ഇന്ത്യൻ ഭൂമി പാകിസ്താൻറെ പക്കൽ നിന്ന് തിരികെ പിടിക്കാൻ രൂപീകരിച്ച ടാസ്ക് ഫോഴ്സിന്റെ പേര് എന്ത് ?

ഇന്ത്യയുടെ മധ്യദൂര ' Surfact-to-Air ' മിസൈൽ ഏതാണ് ?

12 -ാമത് ബഹുരാഷ്ട്ര നാവിക സൈനിക അഭ്യാസം ആയ "മിലാൻ-24" ന് വേദിയാകുന്നത് എവിടെ ?

ഇന്ത്യൻ വ്യോമസേനയുടെ പുതിയ പതാക അവതരിപ്പിച്ചത് എന്ന് ?

2024 ജനുവരിയിൽ കാർഗിൽ എയർ സ്ട്രിപ്പിൽ രാത്രിയിൽ ലാൻഡ് ചെയ്ത വ്യോമസേനാ വിമാനം ഏത് ?