Question:

ഇന്ത്യയിലെ ആദ്യത്തെ ഇന്‍ഷൂറന്‍സ് കമ്പനി ?

Aഇന്ത്യന്‍ ഇന്‍ഷൂറന്‍സ് കമ്പനി

Bഡല്‍ഹി ഇന്‍ഷൂറന്‍സ് കമ്പനി

Cഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനി

Dകല്‍ക്കട്ട ഇന്‍ഷൂറന്‍സ് കമ്പനി

Answer:

C. ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനി


Related Questions:

ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ് ആര്?

പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരൻ :

ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍തെരെഞ്ഞെടുപ്പിന് ഉപയോഗിച്ച കേരളത്തിലെ നിയോജക മണ്ടലം ഏത്?

അരുണാചൽ പ്രദേശിൽ നിന്ന് പ്രസിദ്ധീകരിച്ച ആദ്യ ഹിന്ദി പത്രം?

ഇന്ത്യയിൽ ആദ്യമായി വിദേശ നിക്ഷേപം സീകരിച്ച പത്രം ഏത് ?