Question:

ചൈന ആഭ്യന്തരമായി വികസിപ്പിച്ച ആദ്യത്തെ വലിയ യാത്രാ വിമാനം ?

AC919

Bഎയർ ചൈന

Cചൈന ഈസ്റ്റേൺ എയർലൈൻസ്

Dഹൈനൻ എയർലൈൻസ്

Answer:

A. C919

Explanation:

ഷാങ്ഹായിൽ നിന്ന് ബെയ്ജിംഗിലേക്കാണ് ആദ്യ യാത്ര നടത്തിയത്. 2023 മെയ് മാസത്തിലാണ് ആദ്യമായി വിമാനം പറന്നത്.


Related Questions:

പൂർണ്ണമായും പ്രവർത്തന സജ്ജമായ ചൈനയുടെ ഗ്ലോബൽ സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം ഇവയിൽ ഏത് ?

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമയുടെ ഉയരം എത്ര ?

ലോകത്തിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ദിനപത്രം ?

ലോക ആരോഗ്യ സംഘടന 30 വർഷത്തിനിടെ മലേറിയ മുക്തമായി പ്രഖ്യാപിച്ച ആദ്യ പടിഞ്ഞാറൻ പസഫിക് മേഖല രാജ്യം ?

താഴെപ്പറയുന്നവരിൽ ആരാണ് 2021-ലെ ഖേൽരത്‌ന അവാർഡിന് അർഹനാകാത്തത്?