Question:

ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി ഏതാണ്?

Aകൊടുങ്ങല്ലൂരിലെ ചേരമാൻ മസ്ജിദ്

Bജുമാ മസ്ജിദ്

Cബീമാപ്പള്ളി

Dമമ്പുറം പള്ളി

Answer:

A. കൊടുങ്ങല്ലൂരിലെ ചേരമാൻ മസ്ജിദ്


Related Questions:

ഇന്ത്യയിലെ ആദ്യ റോബോപാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?

യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയുടെ പ്രസിഡണ്ട് ആയിരുന്ന ആദ്യത്തെ ഇന്ത്യൻ വനിത?

ലോകത്ത് ആദ്യമായി പൂർണ്ണമായും ഏഥനോള്‍ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കാർ പുറത്തിറക്കിയ രാജ്യം ?

First web browser developed in India:

ഇന്ത്യയിലെ ആദ്യ വനിത ഗവര്‍ണ്ണര്‍ ?