Question:

മലയാളത്തിലെ ആദ്യ പുരാണ സിനിമ ഏതാണ് ?

Aപ്രഹ്ലാദ

Bവാല്മീകി

Cവടക്കൻ വീരഗാഥ

Dഭ്രമം

Answer:

A. പ്രഹ്ലാദ


Related Questions:

മോനിഷക്ക് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്ന വി.പി. സത്യന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ ?

മൂത്തോൻ എന്ന മലയാള സിനിമ സംവിധാനം ചെയ്തത് ആര് ?

പദ്മഭൂഷൺ ബഹുമതിക്ക് അർഹനായ ആദ്യ മലയാള നടൻ?

സിനിമയാക്കിയ ആദ്യ മലയാള നോവൽ :