Question:

ഏഷ്യയിലെ ആദ്യ ആണവ വൈദ്യുതി ഉത്പാദന കേന്ദ്രം ഏതാണ് ?

Aമുംബൈ

Bട്രോംബെ

Cതുമ്പ

Dവിഴിഞം

Answer:

B. ട്രോംബെ

Explanation:

  • ഇന്ത്യയിലെ ഏറ്റവും വലിയ ആറ്റോമിക് റിസർച്ച് സെന്റർ - Bhabha Atomic Research Centre (BARC )
  • BARC ന്റെ ആദ്യ ഡയറക്ടർ - ഹോമി എച്ച്. ജെ. ഭാഭ
  • BARC ന്റെ ആസ്ഥാനം - ട്രോംബെ 
  • ഏഷ്യയിലെ ആദ്യ ആണവ വൈദ്യുതി ഉത്പാദന കേന്ദ്രം - ട്രോംബെ 
  • ഇന്ത്യയുടെ ( ഏഷ്യയിലെ തന്നെ ) ആദ്യത്തെ ആണവ റിയാക്ടർ - അപ്സര ( 1956 ആഗസ്റ്റ് 4 )
  • അപ്സര സ്ഥിതി ചെയ്യുന്ന സ്ഥലം - ട്രോംബെ 
  • ഇന്ത്യയുടെ രണ്ടാമത്തെ ആണവ റിയാക്ടർ - സിറസ് ( 1960 ജൂലൈ 10 )
  • സിറസ് സ്ഥിതി ചെയ്യുന്ന സ്ഥലം - ട്രോംബെ 

ഇന്ത്യയിലെ പ്രധാന ആണവ നിലയങ്ങൾ 

  • താരാപ്പൂർ - മഹാരാഷ്ട്ര 
  • ജെയ്താംപൂർ - മഹാരാഷ്ട്ര 
  • കൂടംകുളം - തമിഴ് നാട് 
  • കൽപ്പാക്കം -   തമിഴ് നാട്
  • കോട്ട - രാജസ്ഥാൻ 
  • കാക്രപ്പാറ - ഗുജറാത്ത് 
  • കൈഗ - കർണ്ണാടക 
  • നറോറ - ഉത്തർപ്രദേശ് 

Related Questions:

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ഏതാണ് ?

സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ പത്താമത്തെ ജൈവമണ്ഡലം ഏത് ?

‘ബുദ്ധൻ ചിരിക്കുന്നു’ ഇത് ഏതിനെ സൂചിപ്പിക്കുന്ന രഹസ്യനാമമാണ്?

Which of the following is an example for liquid Biofuel?

ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതശാസ്ത്രം, കമ്പ്യൂട്ടർ സയൻസ് എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ഗവേഷണങ്ങൾ നടത്തുന്ന ഇന്ത്യയിലെ ഉന്നതസ്ഥാപനം ഏത് ?