Question:
ശ്രീലങ്കയുടെ ആദ്യത്തെ സാറ്റലൈറ്റ് ?
Aരാവണ 1
Bനിർഭയ്
Cകൊളംബോ 1
Dവിഭിഷ്ണ 1
Answer:
A. രാവണ 1
Explanation:
ഇന്ത്യന്‍ ഇതിഹാസ കാവ്യമായ രാമായണത്തിലെ പ്രധാന കഥാപാത്രവും ശ്രീരാമന്റെ പ്രതിയോഗിയുമായ രാവണന്റെ പേരാണ് 2019 ജൂണ്‍ 17ന് ശ്രീലങ്ക ആദ്യമായി വിക്ഷേപിച്ച സാറ്റലൈറ്റിന് നല്‍കിയത്.