Question:
ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് റീജിയണൽ റെയിൽ സർവീസ് ?
ASWIFTR
BSpeed Bharath
CRAPIDX
DVande Bharat
Answer:
C. RAPIDX
Explanation:
ഡൽഹി-മീററ്റ് RRTS ഇടനാഴിയിലാണ് ആദ്യമായി RAPIDX സേവനങ്ങൾ നടപ്പാക്കുന്നത്. ദേശീയ തലസ്ഥാന മേഖലയിലെ (NCR) പ്രധാന നഗര നോഡുകൾ ബന്ധിപ്പിക്കുന്നതിനായി RAPIDX സേവനം ഉപയോഗിക്കും.