Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക 340 ഉം ഇതിലെ തന്നെ ആദ്യത്തെ 5 പദങ്ങളുടെ തുക 95 ഉം ആയാൽ ശ്രേണിയിലെ ആദ്യപദം ഏത്?

A34

B17

C7

D10

Answer:

C. 7

Read Explanation:

ആദ്യത്തെ 10 പദങ്ങളുടെ തുക 340 n/2(2a+(n-1)d)=340 10/2(2a+9d)=340 2a+9d=68 ........(1) ആദ്യത്തെ 5 പദങ്ങളുടെ തുക 95 n/2(2a+(n-1)d)=95 5/2(2a+4d)=95 2a+4d= 38 .......(2) (1) & (2) ⇒ 5d = 30 d=6 (2)⇒ 2a + 24 =38 2a = 14 ⇒ a =7


Related Questions:

3, 5, 7, 9, .... എന്ന സമാന്തര പ്രോഗ്രഷന്റെ 24-ാം പദം എത്ര?
62, 55, 48, ..... എന്ന ശ്രേണിയിലെ പത്താമത്തെ പദം ഏത്?
ഒരു സമാന്തര ശ്രേണിയിൽ 3-ാം പദം 120; 7-ാം പദം 144 എങ്കിൽ 5-ാം പദം?
ഒരു സമാന്തരശ്രേണിയിലെ 5-ാം പദം 19, 10-ാം പദം 39 ആയാൽ ആ സംഖ്യാശ്രേണിയിലെആദ്യപദം ഏത്?
2, 4, 6, 8, 10 എന്ന സംഖ്യ ശ്രേണിയിലെ 20- ആമത്തെ പദം കാണുക .