App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ ഡിജിറ്റൽ പേയ്മെൻറ് ഗ്രാമം ?

Aബിലാർ

Bകുറ്റിച്ചൽ

Cമാങ്കുളം

Dകാന്തല്ലൂർ

Answer:

B. കുറ്റിച്ചൽ

Read Explanation:

• തിരുവനന്തപുരം ജില്ലയിലാണ് കുറ്റിച്ചൽ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് • ഡിജിറ്റൽ പേയ്മെൻറ് ഗ്രാമം പദ്ധതിക്ക് മേൽനോട്ടം വഹിച്ചത് - പി എൻ പണിക്കർ ഫൗണ്ടേഷൻ • ഇന്ത്യയിലെ എല്ലാ ട്രൈബൽ ജനതയയേയും ഡിജിറ്റൽ പേയ്മെൻറ് അഭ്യസിപ്പിച്ച് അവരുടെ പണമിടപാടുകൾക്ക് സുതാര്യത ഉണ്ടാക്കണമെന്ന് രാഷ്ട്രപതിയുടെ പ്രത്യേക നിർദ്ദേശാനുസരണമാണ് പദ്ധതി ആരംഭിച്ചത്


Related Questions:

ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍തെരെഞ്ഞെടുപ്പിന് ഉപയോഗിച്ച കേരളത്തിലെ നിയോജക മണ്ടലം ഏത്?

ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റ് ഓഫീസ് ?

ഇന്ത്യയിൽ ആദ്യമായി പത്രം പ്രസിദ്ധീകരിച്ച ഭാഷ ?

ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ ?

എപ്പോഴാണ് ഇന്ത്യൻ സിവിൽ സർവ്വീസ് (ICS )പരീക്ഷ ഇന്ത്യയിൽ നടത്താൻ തുടങ്ങിയത് ?