ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല?Aകൊൽക്കത്ത സർവ്വകലാശാലBമദ്രാസ് സർവ്വകലാശാലCമണിപ്പൂർ സർവ്വകലാശാലDഇവയൊന്നുമല്ലAnswer: A. കൊൽക്കത്ത സർവ്വകലാശാലRead Explanation:• ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല - കൊൽക്കത്ത സർവ്വകലാശാല (1857). • ഇന്ത്യയിലെ ആദ്യത്തെ ഹോമിയോപ്പതി കോളേജും, സയൻസ് കോളേജും ആരംഭിച്ചത് കൊൽക്കത്ത സർവ്വകലാശാലയ്ക്ക് കീഴിലാണ്.Open explanation in App