Question:

കേരളത്തിലെ ആദ്യ വന്യജീവിസങ്കേതം ഏതാണെന്ന്‌ കണ്ടെത്തുക?

Aപെരിയാര്‍

Bപറമ്പിക്കുളം

Cമുത്തങ്ങ

Dനെയ്യാര്‍

Answer:

A. പെരിയാര്‍

Explanation:

  • കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം - 18
  • കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം - അഞ്ച്
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുളള ജില്ല - ഇടുക്കി
  • ഇടുക്കി ജില്ലയിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം - 4
  • കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം - പെരിയാര്‍
  • പെരിയാര്‍ വന്യജീവി സങ്കേതം സ്ഥാപിതമായ വര്‍ഷം - 1950
  • പെരിയാര്‍ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല - ഇടുക്കി
  • പെരിയാര്‍ വനൃജീവി സങ്കേതത്തിന്റെ ആദ്യ പേര് - നെല്ലിക്കാംപെട്ടി സാങ്ച്വറി
  • നെല്ലിക്കാംപെട്ടി സാങ്ച്വറി നിലവില്‍ വന്ന വര്‍ഷം - 1934
  • പെരിയാര്‍ വനൃജീവി സങ്കേതത്തിന്റെ മറ്റൊരു പേര് - തേക്കടി
  • കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം - പെരിയാര്‍

Related Questions:

2024 ലെ കണക്ക് അനുസരിച്ച് കേരളത്തിൽ തുമ്പികളുടെ ജൈവ വൈവിധ്യം ഏറ്റവും കൂടുതൽ ഉള്ള സംരക്ഷിത മേഖല ഏത് ?

ചെന്തരുണി വന്യജീവി സങ്കേതം ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?

2024 ൽ കേരള വനംവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഏറ്റവും കൂടുതൽ കാട്ടാനകളെ കണ്ടെത്തിയ വനമേഖല ഏത് ?

The first wildlife sanctuary in Kerala was ?

പെരിയാർ ടൈഗർ റിസർവിൻ്റെ വിസ്തീർണം ?