യൂണിറ്റ് വിസ്തീർണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലമാണ് ?Aഅന്തരീക്ഷ മർദ്ദംBവാതക മർദ്ദംCകേവല മർദ്ദംDക്രിട്ടികൽ മർദ്ദംAnswer: B. വാതക മർദ്ദം Read Explanation: വായുവിന്റെ സവിശേഷതകൾ: നമുക്കു ചുറ്റും എല്ലായിടത്തും വായു ഉണ്ട്. വായുവിന് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണ്. വായുവിന് ഭാരമുണ്ട്. വായുവിന് പ്രത്യേക രൂപമില്ല. വായു സുതാര്യമാണ്. വായുവിന് ബലം പ്രയോഗിക്കാൻ കഴിയുന്നു. യൂണിറ്റ് വിസ്തീർണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലമാണ് വാതകമർദം. അന്തരീക്ഷവായു യൂണിറ്റ് വിസ്തീർണത്തിൽ പ്രയോഗിക്കുന്ന ബലത്തെ അന്തരീക്ഷമർദം എന്നു പറയുന്നു. Read more in App