Question:

ഗ്ലാസ്സിൽ വെള്ളം പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമായ ബലം ?

Aപ്രതലബലം

Bഘർഷണബലം

Cഅഡ്ഹിഷൻ

Dകൊഹിഷൻ

Answer:

C. അഡ്ഹിഷൻ

Explanation:

  • ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് കൊഹിഷൻ ബലം
  • ഉദാഹരണം കറൻസി നോട്ടുകൾ പരസ്പരം ഒട്ടിയിരിക്കുന്നത്
  • വ്യത്യസ്തയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം ആണ് അഡ്ഹിഷൻ ബലം
  • ഉദാഹരണം :ചോക്ക് ഉപയോഗിച്ച് ബ്ലാക്ക് ബോർഡിൽ എഴുതുന്നത് ,ഈർക്കിൽ , പെൻസിൽ എന്നിവ ജലത്തിൽ മുക്കി ഉയർത്തിയാൽ ജലം അതിൽ പറ്റി പിടിക്കുന്നത്

Related Questions:

ഫ്രഞ്ച് വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്ര ശാസ്ത്രജ്ഞൻ ആരാണ് ?

താഴെപ്പറയുന്ന വാതകങ്ങളിൽ അലസവാതകം അല്ലാത്തത് ഏത്?

' വൾക്കനൈസേഷൻ ' കണ്ടെത്തിയത് ആരാണ് ?

ഹൈഡ്രജൻ കണ്ടുപിടിച്ചത് ആര് ?

വ്യാവസായികമായി സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുമ്പോൾ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത് ?